ചന്ദ്രനിലിറങ്ങിയ ചന്ദ്രയാന്‍ മൂന്നിന്റെ പ്രഗ്യാന്‍ റോവറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇസ്റോ പുറത്തുവിട്ടു . ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറങ്ങിയ ശിവശക്തി പോയിന്റിലെ പര്യവേഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച പുറത്തിറങ്ങിയ റോവര്‍ ഇന്നലെ മാത്രം 8 മീറ്റര്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചിരുന്നു
Video shows Chandrayaan-3 rover rolling onto Moon’s surface for the first time