cheif-secretary

ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഐ.എ.എസുകാര്‍ വരെ ഉത്തരവാദിത്തമെന്നു ചീഫ് സെക്രട്ടറി ഡോ. വി.വേണു മനോരമ ന്യൂസിനോട്. ഓരോ ഫയലിലും ജീവിതമുണ്ടെന്ന പ്രസ്താവന മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വരുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിനായിരുന്നു മറുപടി. കെ.എ.എസ് രണ്ടാം ബാച്ചിന്‍റെ വിജ്ഞാപനം ഉടനുണ്ടാകും. മാലിന്യസംസ്കരണത്തിനു മുഖ്യപരിഗണന നല്‍കുമെന്നും  ചീഫ് സെക്രട്ടറി മനോരമ ന്യൂസിനോടു പറഞ്ഞു  

 

KAS 2nd Batch Notification Soon; Priority for waste management: Chief Secretary