പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫ. നിയമനത്തിലെ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ യുജിസിയുടെ നിയമവിഭാഗം തുടങ്ങി. ഒരുമാസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നീക്കം. വിഡിയോ റിപ്പോര്‍ട്ട് കാണാം.