കെപിസിസിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനായി ചലച്ചിത്ര നിര്‍മാതാവ് ആന്റോ ജോസഫിനെ നിയമിച്ചു. ആര്യാടന്‍ ഷൗക്കത്ത് രാജിവച്ച ഒഴിവിലാണ് നിയമനം. കണ്‍വീനര്‍ ആയി ആലപ്പി അഷറഫിനെയും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി നിയമിച്ചു.
Anto Joseph appointed as the chairman of Samskara Sahithi