വ്യാജരേഖ കേസിൽ  ഇന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ വിദ്യ. ശാരീരിക അസ്വസ്ഥതയെ  തുടർന്ന്ഹാജരാകാനാവില്ലെന്ന്  ഇ– മെയിൽ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചു. 

 

Vidya will not appear for questioning today