TAGS

മുന്‍ എംപി അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഭീഷണി. അല്‍ഖായീദയുടെ ഇന്ത്യന്‍ വിഭാഗത്തിന്‍റേതാണ് ഭീഷണി.  ഇരുവരും രക്തസാക്ഷികളാണെന്നും എക്യുഐഎസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.