saiby-hc

ജഡ്ജിമാര്‍ക്കെന്ന പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഡ്വക്കറ്റ് സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ  രണ്ട് തവണയാണ് സൈബിയെ ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തലവൻ കെ.എസ്.സുദർശന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നേരത്തെ സൈബിയുടെ ഓഫിസിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോണും ലാപ്ടോപ്പും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.

 

Advocate Saiby was questioned