high-court-saiby-2

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന് പറഞ്ഞ് കോഴ വാങ്ങിയിട്ടില്ലെന്ന് ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപണത്തിന് പിന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സൈബി ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സൈബിയുടെ വിശദീകരണം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ചേരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Bribe case ; Saiby denied allegations against him