സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു. അടുത്തമാസം ഏഴിനുള്ളില്‍ പരാതി നല്‍കാം. അതേസമയം, ബഫര്‍സോണില്‍ വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടി. ഫെബ്രുവരി28വരെയാണ് സമയം നീട്ടിയത്. മറ്റന്നാള്‍ കാലാവധി തീരാനിരിക്കെയാണ് തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Kerala govt publish third map on buffer zone