higuita-movie-2

TAGS

വിവാദ സിനിമ ഹിഗ്വിറ്റയുടെ സെൻസറിങ്ങിന്റെ പിന്നാലെ ടീസറും പുറത്തിറക്കി അണിയറപ്രവർത്തകർ. സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് നീക്കം.  ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരൻ എൻ.എസ്. മാധവൻ എതിർത്തതോടെയാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ  സിനിമ വിവാദത്തിലായത്. ഇതേത്തുടർന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിൽ റജിസ്ട്രേഷൻ നൽകില്ലെന്ന് നേരത്തെ ഫിലിം ചേംബർ നിലപാട് എടുത്തിരുന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുകയും ചെയ്തു.

 

Higuita movie got censor certificate