പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാവിലെയാണ് രണ്ടാമത്തെ പീഡനക്കേസില്‍ സിവിക് പൊലീസില്‍ കീഴടങ്ങിയത്. വിഡിയോ റിപ്പോർട്ട് കാണാം.
English Summary: Civic Chandran
പ്രഭാത വാർത്ത | ഒക്ടോബർ 25, 2022
ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന് കീഴടങ്ങി; അറസ്റ്റ് രേഖപ്പെടുത്തി
പീഡന പരാതി: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി