ashok-ghelot-meeting
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ മന്ത്രിമാരുടെ യോഗം ചേരുന്നു. രാജസ്ഥാനിലെ നേതൃത്വ പ്രതിസന്ധി ചര്‍ച്ചചെയ്യാനാണ് യോഗം. എംഎല്‍എമാരുടെ നീക്കത്തില്‍ പങ്കില്ലെന്ന് ഗെലോട്ട് സോണിയയെ അറിയിച്ചതായി സൂചന. യോഗം ഗെലോട്ട് സോണിയയുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ. അംബികാ സോണി, കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ ഗേലോട്ടുമായി ഫോണില്‍ സംസാരിച്ചു