bengal-ed

മന്ത്രി പാര്‍ഥയുടെ സുഹൃത്തിന്‍റെ വസതിയില്‍നിന്ന് ഇന്നലെ കണ്ടെത്തിയത് 29 കോടിയെന്ന് ഇ.ഡി. അർപ്പിത മുഖർജിയുടെ ഫ്ലാറ്റില്‍നിന്ന്് നോട്ടുകെട്ടുകള്‍ ഇ.ഡി കൊണ്ടുപോയത് 10 ബോക്സുകളിലായി. നേരത്തെ അർപ്പിതയുടെ ഫ്ലാറ്റില്‍നിന്ന് 21 കോടി പിടിച്ചെടുത്തിരുന്നു.