bengal-ed

ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തി‍ന്‍റെ വസതിയില്‍നിന്ന് വീണ്ടും പണം പിടികൂടി. അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് പിടിച്ചത് 15 കോടി രൂപയാണ്. നേരത്തെ പിടിച്ചെടുത്തത് 20 കോടി രൂപയായിരുന്നു. 15 ഇടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തിയെന്ന് ഇ.ഡി അറിയിച്ചു.