നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളെന്ന് അഭിഭാഷക വ്യക്തമാക്കി. അന്വേഷണസംഘം വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. അന്വേഷണം അട്ടിമറിക്കുന്നു എന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിനെ കക്ഷിചേര്‍ത്തു. വിഡിയോ റിപ്പോർട്ട് കാണാം:-