നടിയെ ആക്രമിച്ച കേസ്: ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
-
Published on Jul 15, 2022, 01:52 PM IST
നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയംവേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ശ്രീലേഖയ്ക്കെതിരായ പരാതിയില്‍ തൃശൂര്‍ റൂറല്‍ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു.
-
-
-
1llq56gsutb8hvh9kefdga7npe 1pfecp0lof83brqk1cjgfr002s mo-crime-actressattackcase