മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ല, രാജിവയ്ക്കണം. രാഷ്ട്രീയ വിഷയം മാറ്റാന്‍ ഭരണഘടനയെ തിരഞ്ഞെടുത്തത് മോശമായെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.