dileep-06

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യത്തിലെ ശബ്ദരേഖ പരിശോധിക്കണമെന്ന്  പ്രോസിക്യൂഷന്‍. അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയുമായി ഒത്തുനോക്കണം. 

 

ദൃശ്യം ചോര്‍ന്നത് എങ്ങനെയെന്ന് ഇതില്‍ നിന്ന് വ്യക്തമാവുമെന്നും പ്രോസിക്യൂഷന്‍. പരിശോധനയ്ക്കായി കോടതിയില്‍ അപേക്ഷ ന‍ല്‍കി.