TAGS

കെ.വി.തോമസ് ദിവസവും പറയുന്നതിന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല.

ഇടതുപക്ഷം വികസനത്തെ എതിര്‍ത്തവരാണ്. പ്രളയഫണ്ടിലടക്കം കയ്യിട്ടുവാരിയെന്നും സതീശൻ