ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റ്സ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വാശിപിടിക്കുന്നത് എന്തിനെന്നും മന്ത്രി.
മറ്റന്നാള്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് ഡബ്ല്യൂസിസി പ്രതിനിധികളെയും വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.