മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം. ദേവികുളം എംഎല്‍എ എ. രാജയ്ക്ക്  പരുക്കേറ്റെന്ന് പരാതി. രാജയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-