muvattupuzha-fight
മൂവാറ്റുപുഴയില്‍ സിപിഎം–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. കല്ലേറില്‍ എംഎല്‍എ മാത്യു കുഴല്‍നാടനടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. സംഘർഷത്തിൽ പോലീസുകാർക്കും പരിക്കേറ്റു