nithin-lukose-2
ധീരജ് വധക്കേസിൽ കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് പിടിയില്‍. കേസിലെ നാലാം പ്രതിയാണ് നിതിന്.  മുരിക്കാശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. വിഡിയോ റിപ്പോർട്ട് കാണാം.