പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; സഭാ സമ്മേളനം വെട്ടിച്ചുരുക്കി

niyamasabha-new
SHARE

നിയമസഭാ സമ്മേളനം  താല്‍ക്കാലികമായി നാളെ നിര്‍ത്തിവയ്ക്കും. സെപ്റ്റംബര്‍ 11 മുതല്‍ നാല് ദിവസം വീണ്ടും  ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 24 വരെ സഭ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN PUTHUPPALLY BYELECTION
SHOW MORE