ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എതിരാളി?; വന്‍ രാഷ്ട്രീയനീക്കവുമായി എല്‍ഡിഎഫ്

Oommen-Chandy-with-his-fami
SHARE

പുതുപ്പള്ളിയില്‍ വന്‍ രാഷ്ട്രീയനീക്കവുമായി എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചേക്കും. തദ്ദേശസ്ഥാപന പ്രതിനിധിയാണ് ഈ നേതാവ്. തടയാനുള്ള കോണ്‍ഗ്രസ് നീക്കം ഫലിച്ചില്ലെന്ന് സൂചന. നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് ഈ നേതാവ്. അതിനിടെ ഈ റിപ്പോര്‍ട്ട് നിേഷധിച്ച് സിപിഎം നേതൃത്വം രംഗത്തെതി. രാഷ്ട്രീയമല്‍സരമായി തന്നെ പുതുപ്പള്ളിയെ കാണുമെന്ന് നേതൃത്വം. ജില്ലാ, സംസ്ഥാന നേതാക്കളില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് നീക്കമെന്ന് അറിയിച്ചു.

Puthupally Byelection | LDF Candidate | Oommen Chandy

MORE IN PUTHUPPALLY BYELECTION
SHOW MORE