'സഹതാപം വോട്ടാക്കേണ്ട കാര്യമില്ല; പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടം'

HIGHLIGHTS
  • ‘സഹതാപം വോട്ടാക്കേണ്ട കാര്യമില്ല’
  • ‘കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ തുറന്നുകാട്ടും’
  • ‘ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവിന്റെ പ്രകടനം പുതുപ്പള്ളിയില്‍ ഉണ്ടാകും’
KC-Joseph
SHARE

പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് കെ.സി.ജോസഫ് മനോരമ ന്യൂസിനോട്. സഹതാപം വോട്ടാക്കേണ്ട കാര്യമില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ തുറന്നുകാട്ടും. സംസ്ഥാനത്തെ ഒരുമന്ത്രിക്കും വീടുകളില്‍ കയറി വോട്ടുചോദിക്കാന്‍ കഴിയാത്ത സ്ഥിതി. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവിന്റെ പ്രകടനം പുതുപ്പള്ളിയില്‍ ഉണ്ടാകുമെന്നും കെ.സി.ജോസഫ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN PUTHUPPALLY BYELECTION
SHOW MORE