‘സിപിഎം അവരുടെ സംസ്കാരം കാണിക്കുന്നു’; വിവാദങ്ങള്‍ക്ക് പിന്നാലെയില്ലെന്ന് ചാണ്ടി ഉമ്മന്‍

chandy-ommen-against-cpm
SHARE

പുതുപ്പള്ളിയിൽ വികസനം സംസാരിക്കാൻ തയാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട്. മറ്റ് വിവാദങ്ങൾക്ക് പിന്നാലെ പോകാൻ യുഡിഎഫ് ഇല്ല. സിപിഎം അവരുടെ സംസ്കാരവും രീതികളും കാണിക്കുകയാണെന്നും ചാണ്ടി പറഞ്ഞു.

Chandy Oommen against CPM

MORE IN BREAKING NEWS
SHOW MORE