പുതുപ്പള്ളിയില്‍ സിപിഎമ്മിന് പരിഭ്രാന്തിയില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍. സഹതാപം ഉണ്ടാകാം, തരംഗമാകുമോ എന്ന് പറയാനാകില്ല. പാലായില്‍ സഹതാപത്തെ എല്‍.ഡി.എഫ് അതിജീവിച്ചതാണ്. പുതുപ്പള്ളി സംസ്ഥാനത്തെ ഏറ്റവും അവികസിത മണ്ഡലമെന്നും എ.വി.റസല്‍ മനോരമ ന്യൂസിനോട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.