കാന്‍സറിനെ വീഴ്ത്തി നയന; കെട്ടിപടുത്തു പുതുജീവിതം; മാതൃക

ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ നയന എടുത്തതൊക്കെയും അര്‍ബുദം പിടിപ്പെട്ട ദിനങ്ങളിലാണ്. പ്രണയം, കരിയര്‍, പിന്നെ കുഞ്ഞുവേണമെന്നുള്ള തീരുമാനവും. കാന്‍സറെ ശരീരത്തില്‍ നിന്ന് തുരത്തിയോടിക്കാന്‍ കട്ടയ്ക്ക് കൂടെനിന്നതും ആ മൂന്നു തീരുമാനങ്ങളാണ്. കാക്കനാട്ടെ യുവസംരംഭക നയനയെ പരിചയപ്പെടാം. 

Inspiring life story of Nayana, who fought against cancer.