Kerala-Can
ആഗോളതലത്തിൽ പ്രതിദിനം വർധിച്ചുവരുന്ന ഒന്നാണ് കാന്‍സര്‍. പ്രായഭേദമന്യേ ആർക്കും പിടിപെടാവുന്ന രോഗമാണിത്. കാന്‍സറില്‍ തന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ പേടിയോടെ നോക്കിക്കാണുന്നത് ബ്ലഡ് കാന്‍സര്‍ അഥവ രക്താര്‍ബുദത്തെയാണ്.  പലപ്പോഴും നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് രക്താര്‍ബുദത്തെ മാരകമാക്കിമാറ്റുന്നത്. രോഗബാധ നേരത്തെ കണ്ടെത്താനായാല്‍ രക്താര്‍ബുദത്തെ പൂര്‍ണമായും ചികില്‍സിച്ച് ഭേതമാക്കാനാകും. ബ്ലഡ് കാന്‍സറിനെക്കുറിച്ചും ചികില്‍സയെക്കുറിച്ചും സംസാരിക്കുന്നത്  തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ.ചെപ്സി ഫിലിപ്പ് ആണ്..വി‍ഡിയോ കാണാം.