കാന്‍സര്‍ ലക്ഷണം നേരത്തെ അറിയാനാകുമോ?; എന്താണ് കാന്‍സര്‍ സ്​ക്രീനിങ്?

കാന്‍സര്‍ ചികില്‍സ വിജയകരമാകണമെങ്കില്‍ ആദ്യ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തണമെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. എന്നാല്‍ കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ പലതും വലിയ ഗൗരവമല്ലാത്ത രോഗങ്ങളുടേയും ലക്ഷണങ്ങളായി കരുതി അവഗണിച്ചേക്കാം. ഇവിടെയാണ് കാന്‍സര്‍ സ്​ക്രീനിങ്ങിന്‍റെ പ്രാധാന്യം. എന്താണ് കാന്‍സര്‍ സ്​ക്രീനിങ്? എന്തുകൊണ്ട് കാന്‍സര്‍ സ്​ക്രീനിങ് നടത്തണം? എന്നീ വിഷയങ്ങളാണ് ഇന്ന് കേരള കാന്‍ ചര്‍ച്ച ചെയ്യുന്നത്.

Enter AMP Embedded Script