ശ്വാസകോശ അർബുദം കണ്ടെത്താൻ താമസം വരുന്നത് എന്തുകൊണ്ട്?

KeralaCan-lung-hd
SHARE

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളില്‍ കാണുന്ന അര്‍ബുദമാണ് li. ഏറ്റവുമധികം ആളുകളെ കൊല്ലുന്ന രോഗങ്ങളില്‍ ഒന്നും അതുതന്നെ. ശ്വാസകോശ അര്‍ബുദത്തിന് ചികില്‍സ തേടിയെത്തുന്നവരില്‍ പത്തില്‍ ഒമ്പത്പേരും പുകവലിക്കാരാണ്. ജീവിതരീതിയില്‍ മാറ്റം വരുത്തുന്നതോടൊപ്പം കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികില്‍സിക്കുകയാണ് കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനം. കേരള കാന്‍ ഹെല്‍പ്പ് ഡസ്കിലേക്ക് സ്വാഗതം. ശ്വാസകോശ അര്‍ബുദവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജിനോ സെബാസ്റ്റ്യനാണ്. 

Kerala Can doctor discussion about Lung Cancer

MORE IN KERALA CAN SEASON 8
SHOW MORE