ഓറൽ ക്യാൻസർ പ്രാഥമിക പരിശോധന എളുപ്പത്തിൽ ലഭ്യമാക്കാൻ “IDA Can Win” എന്ന പദ്ധതിക്ക് തിടക്കമിട്ട് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് . ക്യാമ്പയ്ൻ വഴി സമൂഹത്തെ കൂടുതൽ ജാഗ്രതയിലേക്ക് നയിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് പ്രധിനിധികൾക്ക്. 

ENGLISH SUMMARY:

Early oral cancer detection is made easier with the "IDA Can Win" initiative launched by the Indian Dental Association Kochi branch. This campaign aims to raise societal awareness and vigilance regarding oral cancer.