ramadan-fasting

TOPICS COVERED

റംസാന്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗദ്ധര്‍. വേനല്‍കാലമായതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. എണ്ണക്കടികള്‍ ഒഴിവാക്കണമെന്നും ആരോഗ്യവിദഗദ്ധര്‍ പറയുന്നു.

ENGLISH SUMMARY:

Ramadan fasting tips emphasize incorporating more fruits and vegetables into your diet, especially during the summer heat. Health experts also advise staying well-hydrated and avoiding oily snacks.