ഗില്ലൻ ബാരി സിൻഡ്രം ബാധിച്ച് ഒരാഴ്ചയ്ക്കിടെ കേരളത്തിൽ മരണപ്പെട്ടത് രണ്ടുപേരാണ്.. രണ്ടുപേരും ചികിത്സയിലായിരുന്നത് കോട്ടയം മെഡിക്കൽ കോളജിലായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു മരണം എന്ന കണക്ക് പേടിപ്പെടുത്തുന്നതാണ്.. ഗില്ലൻ ബാരി സിൻഡ്രമിനെ എത്രത്തോളം പേടിക്കണം.. കോട്ടയം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ എച്ച്. ഒ.ഡി ഡോ.പ്രശാന്തകുമാർ സംസാരിക്കുന്നു