Untitled design - 1

സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് ഗര്‍ഭായശ കാന്‍സര്‍. ശരിയായ സമയത്ത് പരിശോധനയും പ്രതിരോധവും ഉണ്ടായാൽ ഈ രോഗം വലിയ തോതിൽ തടയാനും നിയന്ത്രിക്കാനും കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. ഗര്‍ഭാശയ കാന്‍സര്‍ എന്താണ്, അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്—ഈ വിഷയങ്ങളെക്കുറിച്ച്  ഡോ. അഞ്ജലി എം (Associate Professor, Dept of obstetrics and Gynaecology) സംസാരിക്കുന്നു 

ENGLISH SUMMARY:

Uterine cancer is a significant health concern for women, and understanding its causes, symptoms, and preventive measures is crucial. Early detection and timely medical intervention can greatly reduce the impact and manage this disease effectively.