സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് ഗര്‍ഭായശ കാന്‍സര്‍. ശരിയായ സമയത്ത് പരിശോധനയും പ്രതിരോധവും ഉണ്ടായാൽ ഈ രോഗം വലിയ തോതിൽ തടയാനും നിയന്ത്രിക്കാനും കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. ഗര്‍ഭാശയ കാന്‍സര്‍ എന്താണ്, അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്—ഈ വിഷയങ്ങളെക്കുറിച്ച് ഡോ. അഞ്ജലി എം (Associate Professor, Dept of obstetrics and Gynaecology) സംസാരിക്കുന്നു