ടുലിപ് പൂന്തോട്ടങ്ങൾ  പല രാജ്യങ്ങളില്‍ ഉണ്ടെങ്കിലും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് നെതർലൻഡ്‌സിലെ  ടുലിപ് പാടങ്ങളാണ്. വിവിധ നിറങ്ങളിലുള്ള ചെറുതും വലുതുമായ ടുലിപ് പൂപാടങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന ഒരു മായാകാഴ്ചയാണ്. അച്ചു അതുലിന്‍റെ റിപ്പോര്‍ട്ട്.

ENGLISH SUMMARY:

The Netherlands tulip fields are a magical spectacle that attracts tourists from many countries with their vibrant colors. These small and large tulip flower fields offer a captivating view for everyone