Donald Trump
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഉടനെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മികച്ച കരാറാണ് ഒപ്പുവയ്ക്കാന്‍ പോകുന്നത്. ചൈനയുമായി വ്യാപാരകരാര്‍ ഇതിനോടകം യാഥാര്‍ഥ്യമായി. എല്ലാ രാജ്യങ്ങളുമായും ഇത്തരം കരാര്‍ ഇല്ലെന്നും ട്രംപ് പറഞ്ഞു. ചിലര്‍ക്ക് നന്ദിപറഞ്ഞ് കത്തെഴുതും. അവരില്‍നിന്ന് ഉയര്‍ന്ന നികുതി ഈടാക്കുമെന്നും ട്രംപ് പറഞ്ഞു