ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ 20 മരണം. ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു.