സെക്സിന്‍റെ ആരോഗ്യവശത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. സംതൃപ്തി നല്‍കുന്ന സെക്സ് മനസ്സിനും ശരീരത്തിനും ഇരട്ടിശക്തി നല്‍കുമെന്ന് ഒട്ടുമിക്ക പഠനങ്ങളും പറയുന്നു. സെക്സുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും പലതരത്തിലുള്ള ഫാന്റസികളുണ്ട്. എന്നാല്‍ ഇതേ ഫാന്‍റസി അതിരുകടന്നാലോ,
അങ്ങനെയുള്ള ഒരു കാഴ്ചയും വാര്‍ത്തയുമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാവുന്നത്. തായ്‌ലൻഡിലാണ് സംഭവം. റഷ്യയില്‍ നിന്നുള്ള യുവാവാണ് ഓടുന്ന പിക്കപ്പിന്‍റെ പുറത്ത് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തിരക്ക് പിടിച്ച റോഡില്‍ അമിത വേഗതയില്‍ പായുന്ന പിക്കപ്പിന്‍റെ പിന്നില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് പൊലീസ് പിടികൂടുകയായിരുന്നു. തായ്‌ലൻഡുകാരിയായ യുവതിയില്‍ നിന്ന് ഫൈന്‍ ഈടാക്കിയതായാണ് വിവരം.