ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ ചിത്രം സര്‍ക്കീട്ടിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് മഴവില്‍ മനോരമയില്‍. പ്രവാസലോകത്തെ വൈകാരിക ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ബാലതാരം ഓര്‍ഹാന്‍ ഹൈദറിന്‍റെ പ്രകടനം പ്രേക്ഷകശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ നമ്പര്‍ വണ്‍ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലും ചിത്രം കാണാം.