വര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്ത് വരുന്നതെങ്കിലും ഇത്രയേറെ സ്നേഹിക്കുന്ന ആരാധകരെ കണ്ടിട്ടില്ലെന്ന് നടന്‍ സൂര്യ. ഏറ്റവും ഇഷ്ടമുള്ള മണ്ണാണ് അനന്തപുരി. ചെന്നൈയും തിരുവനന്തപുരവും തമ്മിലെ ദൂരപരിധി കണക്കില്‍ മാത്രമാണെന്നും സൂര്യ പറ‍ഞ്ഞു. വര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്ത് വരുന്നതെങ്കിലും ഇത്രയേറെ സ്നേഹിക്കുന്ന ആരാധകരെ കണ്ടിട്ടില്ലെന്ന് നടന്‍ സൂര്യ. ഏറ്റവും ഇഷ്ടമുള്ള മണ്ണാണ് അനന്തപുരി.

ചെന്നൈയും തിരുവനന്തപുരവും തമ്മിലെ ദൂരപരിധി കണക്കില്‍ മാത്രമാണെന്നും സൂര്യ . സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ്തിരുവനന്തപുരത്ത് എത്തിയത്.

 

ENGLISH SUMMARY:

Actor Suriya expressed his immense love for Thiruvananthapuram, stating he hasn't seen such loving fans anywhere else, even though he visits only once a year. He considers Trivandrum his favorite land, viewing the distance between Chennai and Thiruvananthapuram as merely a geographical measure.