ഇന്ദ്രന്‍സ് തന്നെഅദ്ഭുതപ്പെടുത്തി താരമെന്ന് നടന്‍ സൂര്യ. ഭക്ഷണവും, വെള്ളവും ഉപേക്ഷിച്ചാണ് കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി പരിശ്രമിക്കുന്നത്. ഇനിയുമേറെ ദേശീയ പുരസ്കാരം ഇന്ദ്രന്‍സിനെ തേടിയെത്തുമെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സൂര്യ .
സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്‍റെ പ്രൊമോഷന്‍ ചടങ്ങിനിടെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു സൂര്യ