മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തിലെ വയോജന കലാമേളയില്‍ ഫാഷന്‍ ഷോ അവതരിപ്പിച്ച് താരങ്ങളായിരിക്കുകയാണ് 60 പിന്നിട്ട അപ്പൂപ്പന്‍മാര്‍ . ജെന്‍സി പിള്ളേരുടെ ട്രെന്‍ഡിങ്ങ് വേഷത്തിലെത്തിയ ചുള്ളോട്ടുപറമ്പിലെ അപ്പൂപ്പന്‍മാരുടെ റീല്‍സുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വിഡിയോ കാണാം.