കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഇരകളായ പെണ്‍കുട്ടികളുടെ ദുരിതം പുറംലോകത്തെ അറിയിക്കണം എന്നാഗ്രഹിച്ചു എന്നും അങ്ങനെയാണ് ദ കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മാതാവ് വിപുല്‍ ഷാ. സിനിമ പുറത്തുവന്ന ശേഷം അവരുടെ ജീവിതം മെച്ചപ്പെട്ടു. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടായിരുന്നെങ്കില്‍ 2024 ലെ തിരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യന്‍ പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലായിരുന്നു എന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം