ks-chithra-interview
പുതിയ കാലത്തിന്‍റെ പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര. കഴിവുള്ള ഒരുപാട് സംഗീത സംവിധായകർ ഉണ്ട് ഇപ്പോള്‍. ശരിക്കും ഓണപ്പാട്ടുകളെ മിസ് ചെയ്യുന്നുണ്ട്, സംഗീത ലോകം മാറിപ്പോയി, മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്രയുമായി ഓണക്കാലത്ത് ഒരു സംസാരം. വിഡിയോ കാണാം