'ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീമായി എതിര്‍ത്തിട്ടുള്ളയാളാണ് ഞാന്‍. പക്ഷേ അദ്ദേഹത്തിന്‍റെ നേര്‍ക്ക് ഒരു അനീതി നടന്നില്ല എന്ന് പറയാന്‍ മാത്രം രാഷ്ട്രീയ അന്ധത ഉള്ളയാളല്ല ഞാന്‍',. 'പ്രതിഛായ' പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ബി.ഉണ്ണികൃഷ്ണന് പറയാനുള്ളത്
ENGLISH SUMMARY:
B Unnikrishnan discusses his political opposition to Oommen Chandy while acknowledging the injustice faced. He shares his thoughts as the 'Prathichaya' program reaches audiences, offering commentary on Kerala's political and film landscapes.