റീലുകള്‍ അടക്കി ഭരിക്കുകയാണ് വിജയ് ചിത്രം ജനനായകനിലെ ഗാനം. ജാപ്പനീസ് ഡാന്‍സ് ടീം പങ്കുവച്ച വൈറല്‍ ഡാന്‍സ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തുചെയ്യണം? ട്രെന്‍ഡിനൊപ്പം അല്‍പം അറിവ് കൂടി പകര്‍ന്നുതരികയാണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ്.