പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയാണ് സോഷ്യലിടവും 'ചിറാപ്പുഞ്ചി മഴയത്ത്' നനയുകയാണ്. കൂടെ രണ്ട് കട്ടക്കൂട്ടുകാരെയും പെണ്ണിനെ മാറിപ്പോയ പാവമൊരു പയ്യനെയും കണ്ടുവരാം. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.